പെട്രോള്‍ വില : 7.50രൂപ കൂട്ടിയത് 1.63രൂപ കുറയ്ക്കും.

തിരു : പെട്രോള്‍ വില വര്‍ദ്ധനവിലൂടെ കേരളത്തിന് ലഭിക്കുന്ന അധികനികുതി ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം ഇതുസംബന്ധിച്ച് കൂടിയ വിലയില്‍ നിന്ന് 1.63 പൈസ കുറച്ചു.

വാറ്റ് നികുതിയടക്കം 7.30 രൂപയാണ് മൊത്തം ലിറ്ററിന് കേരളത്തില്‍ വര്‍ദ്ധിച്ചിരുന്നത്.

വിവധജില്ലകളില്‍ പെട്രോളിന്റെ വില -തിരുവനന്തപുരം -74.11, കൊല്ലം-74.27, ആലപ്പുഴ-74, പത്തനംതിട്ട-74.27, കോട്ടയം-73.99, ഇടുക്കി-74.31, എറണാകുളം-73.85, തൃശൂര്‍-74.08, പാലക്കാട്-74.27, മലപ്പുറം-74.30, കോഴിക്കോട്-74.16, വയനാട്-74.53, കണ്ണൂര്‍-74.04, കാസര്‍കോട്-74.31

 

Share news
error: Content is protected !!
Scroll to Top