പെട്രോളിന് 35 പൈസ കൂട്ടി

HIGHLIGHTS : ദില്ലി: പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 35 പൈസയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ദില്ലി: പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 35 പൈസയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ ലിറ്ററിന് 67.56 രൂപ നല്‍കേണ്ടി

sameeksha-malabarinews

വരും. വിവിധ ടാക്‌സുകള്‍ക്ക് അനുസരിച്ച് മറ്റ് നഗരങ്ങളിലെ വിലയില്‍ വ്യത്യാസമുണ്ടായിരിക്കും.

നവംബറിന് ശേഷം ഇതാദ്യമായാണ് പെട്രോള്‍ വിലയില്‍ മാറ്റം വരുന്നത്. കഴിഞ്ഞ ഒക്ടോബറിലും നവംബറിലുമായി രണ്ട് തവണ പെട്രോള്‍ വില യാഥാക്രമം 56 പൈസ, 95 പൈസ വീതം കുറച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!