HIGHLIGHTS : ദില്ലി: ദില്ലിയില്‍ വീണ്ടും പീഡനം.
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ എംസിഡി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകരെയും സെക്യൂരിറ്റി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കുട്ടിയുടെ നില ഗുരുതരമായി തുടരുകായണ്. ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായി മരിച്ചതിന്റെ ആഘാതത്തില്‍ നിന്നും ഡല്‍ഹി മോചനമാകുന്നതിന് മുമ്പായി വീണ്ടും പൈശാചികമായി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് ജനരോക്ഷം ആളികത്തിയിരിക്കുകയാണ്.