HIGHLIGHTS : തിരൂര്‍:
തിരൂര്‍: പിഡബ്ല്യുഡി റസ്റ്റ്ഹൗസ് വാച്ച്മാന്‍ പി എം മനോജ് കുമാറിനെ സാമൂഹ്യ വിരുദ്ധര്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് എന്‍ജിഒ യൂണിയന്‍ തിരൂര്‍ ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രകടനം നടത്തി.
സിവില്‍ സ്റ്റേഷനു മുന്നില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം കെ സുനില്‍ കുമാര്‍ വിശദീകരണം നടത്തി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക