പാലക്കാട് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പുണിപ്പാടം തുപ്പലത്ത്

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പുണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹന്‍(55), മകന്‍ ശേയസ്സ്(12)എന്നിവരാണ് മരിച്ചത്.