പാന്‍മസാല കേരളത്തില്‍ നിരോധിച്ചു.

തിരു : കേരളത്തില്‍ പുകയില, നിക്കോട്ടിന്‍ മുതലായവ ഉള്‍പ്പെടുന്ന പാന്‍മസാലകള്‍ നിരോധിച്ചു. കേന്ദ്ര ഭക്ഷ്യ സുരക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിലാണ് പാന്‍മസാല വില്‍കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.

പാന്‍മസാല നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി രാജവ്യാപകമായി പാന്‍മസാല നിരോധിക്കണമെന്നഭ്യര്‍ത്ഥിച്ച് സംസ്ഥാനങ്ങള്‍ക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നുമുതല്‍ സംസ്ഥാനത്ത് പാന്‍മസാല നിയന്ത്രണം നടപ്പില്‍ വരുന്നത്.

Share news
error: Content is protected !!
Scroll to Top