പാത്തുമ്മു താപ്പി(60)

പരപ്പനങ്ങാടി: ചെട്ടിപ്പടി തലാഞ്ചേരി നടമ്മല്‍ പുതിയകത്ത് മുഹമ്മദ് കോയയുടെ ഭാര്യ പാത്തുമ്മു താപ്പി(60) നിര്യാതയായി. മക്കള്‍ : അഷറഫ്, ബഷീര്‍, റസാഖ്, മൈമൂന, അസ്മാബി. മരുമക്കള്‍ സെയ്തലവി, ഹംസ.

Share news
error: Content is protected !!
Scroll to Top