പഴയ കണ്ടത്തിൽ വാസു ( 67) നിര്യാതനായി

പരപ്പനങ്ങാടി: കൊടപ്പാളിക്കടുത്ത് പഴയ കണ്ടത്തിൽ വാസു ( 67) നിര്യാതനായി
.ചെത്തു തൊഴിലാളി യൂണിയന്റെയും സി.പി.ഐ.യുടെയും ആദ്യകാല പ്രവർത്തകനായിരുന്നു.
ഭാര്യ: പുഷ്പവല്ലി.
മക്കൾ: ശാലിനി, ഷിനി, ഷീജ, വിപിൻദാസ്.
മരുമക്കൾ: ഗിരീഷ്, വിനോദ് കുമാർ, സുബ്രമണ്യൻ, റീന

Related Articles