പരപ്പനങ്ങാടിയില്‍ ഇലക്ട്രിസിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു


പരപ്പനങ്ങാടി: ഫോണ്‍ വിളിച്ചപ്പോള്‍ ആരും ഫോണെടുത്തില്ലെന്നാരോപിച്ച് പരപ്പനങ്ങാടി ഇലക്ട്രിസിറ്റി സെഷന്‍ ഓഫീസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും ടെലിഫോണുമടക്കം നശിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരും ലൈന്‍ ഫാള്‍ട്ട് നോക്കാന്‍ പുറത്ത് പോയതിനാലാണ് ഫോണെടുക്കാതിരുന്നതെന്ന് ജീവനക്കാര്‍ അറിയിച്ചു.പരപ്പനങ്ങാടി: ഫോണ്‍ വിളിച്ചപ്പോള്‍ ആരും ഫോണെടുത്തില്ലെന്നാരോപിച്ച് പരപ്പനങ്ങാടി ഇലക്ട്രിസിറ്റി സെഷന്‍ ഓഫീസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും ടെലിഫോണുമടക്കം നശിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരും ലൈന്‍ ഫാള്‍ട്ട് നോക്കാന്‍ പുറത്ത് പോയതിനാലാണ് ഫോണെടുക്കാതിരുന്നതെന്ന് ജീവനക്കാര്‍ അറിയിച്ചു.പരപ്പനങ്ങാടി: ഫോണ്‍ വിളിച്ചപ്പോള്‍ ആരും ഫോണെടുത്തില്ലെന്നാരോപിച്ച് പരപ്പനങ്ങാടി ഇലക്ട്രിസിറ്റി സെഷന്‍ ഓഫീസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും ടെലിഫോണുമടക്കം നശിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരും ലൈന്‍ ഫാള്‍ട്ട് നോക്കാന്‍ പുറത്ത് പോയതിനാലാണ് ഫോണെടുക്കാതിരുന്നതെന്ന് ജീവനക്കാര്‍ അറിയിച്ചു.സംഭവത്തില്‍ ജീവനക്കാരുടെ ട്രേഡ് യൂണിയനുകള്‍ ശക്തകമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇലക്ട്രിസിറ്റി ഓഫീസ് അടിച്ച് തകര്‍ത്ത വിവരം ഉടന്‍ തന്നെ ജീവനക്കാര്‍ പോലീസിലറിയിച്ചെങ്കിലും നാളെ രാവിലെ എഴുതി തയ്യാറാക്കിയ പരാതിയുമായി സ്റ്റേഷനില്‍ വരാനാണ് അറിയിപ്പ് ലഭിച്ചത്. ഒരു സര്‍ക്കാര്‍ ഓഫീസ് തകര്‍ത്തിട്ട് പോലീസിന്റെ നിലപാട് ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകുമന്നൊണ് നാട്ടുകാരുടെ ചോദ്യം.

Share news
error: Content is protected !!
Scroll to Top