പനാമ അഴിമതി കേസ്: നവാസ് ഷെരീഫ് കുറ്റക്കാരന്‍; സുപ്രീം കോടതി

ഇസ്ലാമാബാദ്: പനാമ അഴിമതി കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ഷെരീഫിന്റെ കുടുംബം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം കോടതി അംഗീകരിച്ചു.

ഷെരീഫിനെതിരെ കേസെടുത്ത് വിചാരണ ചെയ്യാനും കോടതി നിര്‍ദേശം നല്‍കി. അഞ്ചംഗ ബെഞ്ചാണ് ഒരുമിച്ച് വിധി പ്രസ്താവിച്ചത്.

Related Articles