പത്രകെട്ട് നശിപ്പിച്ചതായി പരാതി

വള്ളിക്കുന്ന് : കൂട്ടുമൂച്ചിയില്‍ പത്രകെട്ടുകള്‍ നശിപ്പിച്ചു. ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷം നടന്ന കൂട്ടുമൂച്ചിയിലാണ് ദേശാഭിമാനി പത്രകെട്ടുകള്‍ കാണാതായതാതയി പരാതി. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരുന്നു.

Share news
error: Content is protected !!
Scroll to Top