പച്ചാട്ട് ലക്ഷമണന്‍(63)

പരപ്പനങ്ങാടി : പുത്തരിക്കലെ ബബഌമെഡിക്കല്‍സ് ഉടമയും വിമുക്തഭടനുമായ പച്ചാട്ട് ലക്ഷമണന്‍(63)പുത്തന്‍പീടിക നിര്യാതനായി. ഭാര്യ: ലക്ഷി. മക്കള്‍:ജോഷി, ബ്രജിത. മരുമക്കള്‍: മനോജ്, സുജിത.

Share news
error: Content is protected !!
Scroll to Top