തീവണ്ടിയാത്ര ടിക്കറ്റുകള്‍ വീണുകിട്ടി

പരപ്പനങ്ങാടി: ചെന്നൈലേക്കും തിരുപ്പതിയിലേക്കും റിസര്‍വ്വ് ചെയ്ത എട്ടുപേരുടെ ട്രെയിന്‍ ടിക്കറ്റുകള്‍ വീണുകിട്ടി. ചെറമംഗലം റോഡോരത്ത് നിന്നാണ് ടിക്കറ്റ് ശേഖരം വീണുകിട്ടിയത്. ഞായറാഴ്ച യാത്രചെയ്യേണ്ട ടിക്കറ്റുകളാണ് എട്ടെണ്ണവും. ചെറമംഗം സ്വദേശി അഹമ്മദ്കുട്ടിഹാജിയുടെ കയ്യില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 0494 2411503.

Share news
error: Content is protected !!
Scroll to Top