HIGHLIGHTS : നൈജീരിയ: നൈജീരിയയിലെ ഓഗുനില്‍ ബസില്‍ ട്രക്കിടിച്ച് 30 പേര്‍ മരിച്ചു
നൈജീരിയ: നൈജീരിയയിലെ ഓഗുനില്‍ ബസില്‍ ട്രക്കിടിച്ച് 30 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
ഗോതമ്പുമായി പോവുകയായിരുന്ന ട്രക്കാണ് ബസ്സിലിടിച്ചത്. മരിച്ചവരില്‍ ഏറെയും ബസ്സ് യാത്രക്കാരാണ്.


നൈജീരിയിയലെ റോഡുകളുടെ ശോചനീയാവസ്ഥയും ട്രാഫിക്ക് നിയന്ത്രണം ഇല്ലാത്തതുമാണ് ഇവിടെ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ടട്ുകള്‍ സൂചിപ്പിക്കുന്നു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക