HIGHLIGHTS : മലപ്പുറം : നീന്തല്‍ പരിശീലകന്‍ മുങ്ങി മരിച്ചു.
മലപ്പുറം : നീന്തല്‍ പരിശീലകന്‍ മുങ്ങി മരിച്ചു. നീന്തല്‍ പരിശീലകനായ റിയാസ് ആണ് മരിച്ചത്. കീഴുപറമ്പ് സ്വദേശിയാണ്.
മലപ്പുറം കീഴുപറമ്പിലാണ് അപകടമുണ്ടായത് അപകടമുണ്ടായത് ചാലിയാര്‍ പുഴയില്‍ മുങ്ങവേയാണ്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക