നിര്യാതനായി

പരപ്പനങ്ങാടി:പുത്തരിക്കലെ പുത്തന്‍ പുരയില്‍ മനോഹരന്‍(80)നിര്യാതനായി.കോര്‍ട്ട് റോഡിലെ ശബരി ഹോട്ടല്‍ ഉടമയായിരുന്നു ഭാര്യ:വിമല .മക്കള്‍:മനോജ്കുമാര്‍,ജയപ്രഭ,ഹൈമാവതി.

Share news
error: Content is protected !!
Scroll to Top