നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കാനാവില്ല : ഹസ്സന്‍

കണ്ണൂര്‍ : നാടാര്‍ സമുദായത്തന് മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അടിത്തട്ടിലുള്ള സംഘടനാസംവിധാനം കൂടുതല്‍ ശക്തമായിരുന്നെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചേനെയെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top