തിരു : ഐസ്‌ക്രീം പാര്‍ലര്‍ ഗൂഡാലോചന കേസ് എഴുതിതള്ളാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം അസാധാരണ നടപടിയാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കേസ് എഴുതിതള്ളിയതിനു പിന്നില്‍ പഴയ ഗൂഢാലോചനക്കാരും പുതിയ താരങ്ങളുമാണെന്നും കേസ് ഡയറി ഉള്‍പ്പെടെയുളള രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് തിരികെ വാങ്ങിയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ കസ്റ്റഡിയിലുള്ള രേഖകള്‍ എങ്ങനെ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയെന്ന് അന്വേഷിക്കണമെന്നും വിഎസ് പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




