Section

malabari-logo-mobile

ദില്ലിയിലെ കൂട്ടമാനഭംഗം ആധാരമാക്കി മലയാളത്തില്‍ സിനിമ വരുന്നു

HIGHLIGHTS : നാടിനെ നടുക്കിയ ദില്ലിയിലെ പൈശാചികമായ കൂട്ടമാനഭംഗത്തെ

sameeksha-malabarinews
നാടിനെ നടുക്കിയ ദില്ലിയിലെ പൈശാചികമായ കൂട്ടമാനഭംഗത്തെ മുഖ്യ വിഷയമാക്കി മലയാളത്തില്‍ സംവിധായകന്‍ രജി നായര്‍ പുതിയ ചിത്രമൊരുക്കുന്നു. അദേഹമിപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന നരം എന്ന ചിത്രത്തിനു ശേഷമായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക.

23 കാരിയായ പെണ്‍കുട്ടി പൈശാചികമായ് ആക്രമിക്കപ്പെട്ടതും തുടര്‍ന്ന് ദില്ലി തെരുവുകളെ പിടിച്ചുകുലുക്കിയ യുവജന രോഷവുമാണ് ചിത്രത്തില്‍ പ്രമേയമായി വരുന്നു. അനീതിക്കെതിരെയുണ്ടായ ഈ പോരാട്ടം തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്.

മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും ഈ ചിത്രം നിര്‍മിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN കേരളം