തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം. തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങളില്‍ വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനുമുള്ള നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഫെസ്റ്റിവെല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Share news
error: Content is protected !!
Scroll to Top