തിരൂര്‍ ബലാത്സംഗക്കേസിലെ പ്രതി മുഹമ്മദിനെ റിമാന്റ് ചെയ്തു

തിരൂര്‍ : തിരൂരിനടുത്ത് തലക്കാട് കണ്ണംകുളത്ത് അയല്‍വാസിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയത കേസിലെ പ്രതി പാച്ചയില്‍ മുഹമ്മദിനെ തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു..

14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഇയാളെ തിരൂര്‍ സബ്ജയിലിലടച്ചു.
ഈ മാസം 12ാം തിയ്യതി കൃത്യം നടത്തിയ ശേഷം മുങ്ങിയ ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിലേല്‍പ്പിച്ചത്.

Share news
error: Content is protected !!
Scroll to Top