HIGHLIGHTS : തിരു: തുഞ്ചെത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുടെ ഇടക്കാല ആസ്ഥാന
. ഉദ്ഘാടനം നടക്കുന്ന സര്‍വ്വകലാശാല കെട്ടിടത്തിന് അടുത്തുവെച്ചാണ്് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി ഇരച്ചെത്തിയത്. എന്നാല്‍ പ്രവര്‍ത്തകരെ പോലീസ് തടയുകയും മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടുകയുമായിരുന്നു. തുടര്‍ന്നു ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. സര്‍വ്വകലാശാലയിലേക്കുള്ള റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ഏറെ നേരം റോഡ് ഉപരോധിച്ചു
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയെങ്കിലും മുഖ്യമന്ത്രി തിരിച്ചു പോകുമ്പോഴും പ്രതിഷേധം ഉണ്ടാകുമെന്നതിനാല്‍ വലിയ പോലീസ് സന്നാഹം തന്നെയാണ് ഇപ്പോഴും ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.
