താനൂര്‍ ഗവ.കോളേജ് ക്ലാസുകള്‍ ഇന്നുമുതല്‍

താനൂര്‍: താനൂര്‍ ഗവ.കോളേജിലെ അധ്യായനവര്‍ഷം വ്യാഴാഴ്ച തുടങ്ങും. രാവിലെ 10 ന് ഇടി മൂഹമ്മദ്ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രൊഫ.വിപി കൃഷ്ണപ്രഭ, പ്രെഫ.കെ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യക്തിത്വവികസന ക്ലാസുമുണ്ടാകും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top