തമിഴ്‌നാട് പാട്ടതൈരില്‍ മാരക രാസവസ്തുക്കള്‍

HIGHLIGHTS : പെരിന്തല്‍മണ്ണ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന

പെരിന്തല്‍മണ്ണ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന തൈരില്‍ ആരോഗ്യത്തിന് ഹാനീകരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി പരാതി. എന്നാല്‍ പരാതിയെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ അധികൃതര്‍ പരിശോധന നടത്തിയ തൈര് വീണ്ടും വില്‍പ്പനയ്ക്ക്് അനുവദിച്ചത് ശക്തമായ പ്രതിഷേധത്തിനിടയാക്കി.

ചീഫ് ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!