HIGHLIGHTS : കോഴിക്കോട്: വേതന വര്‍ധനാവശ്യപ്പെട്ട് ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തി വന്ന സമരം
കോഴിക്കോട്: വേതന വര്‍ധനാവശ്യപ്പെട്ട് ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. വേതന വര്‍ധന വര്‍ധന ആവശ്യപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതിനെ തുടര്‍ന്നാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
സമരം തുടങ്ങിയതോടെ നലബാറിലെ 5 ജില്ലകളിലെ പാചകവാതകം ഒഴികെയുള്ള ഇന്ധന വിതരണം സമരത്തോടെ പൂര്‍ണമായി നിലയ്ക്കും.
