ഞായറാഴ്ച 15 മിനിട്ട് ലോഡ്‌ഷെഡിങ്

തിരു സംസ്ഥാനത്ത് ഞായറാഴ്ച രാത്രി 15 മിനുട്ട് ഭാഗിക ലോഡ് ഷെഡിങ്. ഭൗമ മണിക്കുറിന്റെ ഭാഗമായി ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കരണത്തിനാണ് കട്ട്.
രാത്രി എട്ടരയ്ക്കും ഒമ്പതരക്കും ഇടയിലായിരിക്കും വൈദ്യുത നിയന്ത്രണം ഉണ്ടാവുക.

Share news
error: Content is protected !!
Scroll to Top