HIGHLIGHTS : തൃശ്ശൂര്‍: ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദനെ പോലീസ് പിടകൂടി.
തൃശ്ശൂര്‍: ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദനെ പോലീസ് പിടകൂടി. തൃശ്ശൂര്‍ പൂതുക്കാട് വച്ചാണ് ജയാനന്ദന്‍ പിടിയിലായത്. പുതക്കാടിനടുത്ത് മറ്റൊരു ഡ്യൂട്ടക്കിടെയാണ് തൊട്ടടുത്തു കൂടെ റോഡ് മുറിച്ച്കടക്കുകയായിരുന്ന ജയാനന്ദനെ ചില പോലീസുകാര്‍ തിരച്ചറിയുകായായിരുന്നു.
ഇരട്ടകൊലപാതകമുള്‍പ്പെടെ ഏഴോളം കൊലക്കേസുകളില്‍ പ്രതിയായാണ് ജയാനന്ദന്‍

കഴിഞ്ഞ ജൂണ്‍ പത്തിന് പൂജപ്പുര ജയിലില്‍ നിന്നാണ് ജയാനന്ദനും ഊപ്പ പ്രകാശനും ജയില്‍ ചാടിയത്
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക