HIGHLIGHTS : കോഴിക്കോട് : ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന്
ഇന്നലെ കെപി ജയകൃഷ്ണന് വധക്കേസ്സിന്റെ അന്വേഷണം അട്ടിമറിച്ചത് പിണറായും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണെന്ന് ബിജെപി മുന്‍ . സംസ്ഥാനപ്രസിഡന്റ് പികെ കൃഷ്ണദാസ് ആരോപിച്ചിരുന്നു.

ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് കെ.സൂധാകരന് ആവശ്യപ്പെട്ടു. ജയകൃഷ്ണന് മാസ്റ്റുടെ കുടുംബത്തോട് ബിജെപി നീി കാട്ടിയില്ലെന്നും അദേഹം ആരോപിച്ചു.