HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ടോള്‍ സമരത്തിന്റെ 50-ാം
പരപ്പനങ്ങാടി: പരപ്പനങ്ങാടി ടോള്‍ സമരത്തിന്റെ 50-ാം ദിവസം സമരക്കാര്‍ക്കും നാട്ടുകാര്‍ക്കും ആവേശമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ടികെ ഹംസ സമരപന്ത്‌ലിലെത്തി. . ചമ്രവട്ടത്തെയും മുളങ്കുന്നത്ത് കാവിലെയും പോലെ പരപ്പനങ്ങാടിയിലും ടോള്‍ പൂര്‍ണമായി ഒഴിവാക്കണന്നും അദേഹം പറഞ്ഞു. പൂര്‍ണമായും ടോള്‍ ഒഴുവാക്കാത്തപക്ഷം നാട്ടുകരെയെങ്കിലും ടോളില്‍ നിന്ന് ഒഴിവാക്കണമെന്നും അദേഹം ആവശ്യപ്പെട്ടും.
സമരത്തെ അഭിവാജ്യം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സമരപന്തലിലെത്തി.

യു. കലാനാഥന്‍, വെലായുധന്‍ വള്ളിക്കുന്ന്, പ്രെഫ. ഇ പി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
Photo’s : Mahsoom PK