HIGHLIGHTS : കൊച്ചി: കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തിവന്ന കോഴി സമരം പിന്‍വലിച്ചു.
കൊച്ചി: കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തിവന്ന കോഴി സമരം പിന്‍വലിച്ചു. സമരം പിന്‍വലിച്ച കാര്യം പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷനാണ് അറിയിച്ചത്.
കോഴിക്ക് തറവില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. എന്നാല്‍ നടപടി പൂര്‍ത്തിയാക്കാതെ തന്നെയാണ് ഇപ്പോള്‍ സമരം അവസാനിപ്പിട്ടിരിക്കുന്നത്.

English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക