കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയില്‍ വിള്ളല്‍ : റിയാദിലേക്കുള്ള വിമാനം വൈകി

കുണ്ടോട്ടി : കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയില്‍ വീണ്ടും വിള്ളല്‍. റണ്‍വേയുടെ കിഴക്ക് ഭാഗത്താണ് ഇത്തവണ വിള്ളല്‍.

ഇതേ തുടര്‍ന്ന് പുറപ്പെടാനായി തയ്യാറായിരുന്ന കോഴിക്കോട് റിയാദ്  എയര്‍ ഇന്ത്യ  വിമാനം കുറച്ച് കഴിഞ്ഞേ പുറപ്പെടുകയൊള്ളു.. കഴിഞ്ഞ ആഴ്ചയും റണ്‍വെയില്‍ ഇത്തരം വിള്ളല്‍ കണ്ടെത്തിയിരുന്നു..

റണ്‍വേ നിര്‍മാണത്തില്‍ വ്യാപകമായ അഴിമതി നടന്നതായി നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു,

Share news
error: Content is protected !!
Scroll to Top