കോഴിക്കോട് ഒരു ഫ്‌ളാറ്റില്‍ അഞ്ചു പേര്‍ക്ക് കോവിഡ്

കോഴിക്കോട് കോഴിക്കോട് നഗരത്തില്‍ ഒരു ഫ്‌ളാറ്റില്‍ താമസക്കാരായവരില്‍ 5 പേര്‍ക്ക് കോവിഡ് .നവജാത ശിശുവടക്കം അഞ്ചു വയസ്സിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരെ ആശുപത്രിയിലേക്ക മാറ്റി.

നേരത്തെ രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്ത നഗരത്തിലെ ഫ്‌ളാറ്റിലെ താമസക്കാരാണിവര്‍ എന്നാണ് പ്രാഥമിക വിവരം. ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്‍ക്വസ്റ്റ് നടപടകള്‍ പൂര്‍ത്തിയാക്കിയ പോലീസുകാര്‍ നിരീക്ഷണത്തിലാണ്

Share news
error: Content is protected !!
Scroll to Top