HIGHLIGHTS : ദില്ലി: കേരളത്തിന് ഇപ്പോള്‍ ഉറപ്പാനല്‍കാനാകില്ലെന്ന് കേന്ദ്രമാനവ
ദില്ലി: കേരളത്തിന് ഇപ്പോള്‍ ഉറപ്പാനല്‍കാനാകില്ലെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി പല്ലം രാജു പറഞ്ഞു. പദ്ധതി 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
അതെ സമയം കൂടുതല്‍ ഐഐടികള്‍ അനുവദിക്കുമ്പോള്‍ കേരളത്തെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലോക്‌സഭയില്‍ എംബി രാജേഷ് എംപിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
MORE IN പ്രധാന വാര്‍ത്തകള്‍
