കുഴിക്കാട്ടിൽ അറുമുഖൻ മാസ്റ്റർ(70) നിര്യാതനായി

പരപ്പനങ്ങാടി:റിട്ട:അധ്യാപകൻ കുഴിക്കാട്ടിൽ അറുമുഖൻ മാസ്റ്റർ(70) നിര്യാതനായി.സംസ്കാരം ഇന്ന് വ്യാഴം പകല്‍ പത്ത് മണിക്ക് വള്ളിക്കുന്ന് റയിൽവെ സ്റ്റേഷന്‍റെ സമീപത്തെ സാവന വീട്ടുവളപ്പില്‍നടക്കുന്നതാണ് .ഭാര്യ: അനില കുമാരി. മക്കൾ: അഖിലേഷ് ,അനീഷ്

Share news
error: Content is protected !!
Scroll to Top