ഡാറ്റാ എന്‍ട്രി നടത്തിയ ഇന്‍ഡക്‌സ് കാര്‍ഡുകളുടെ പരിശോധന നടക്കുന്നതിനാല്‍ മെയ് നാല് വരെ കുറ്റിപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍, പുതുക്കല്‍, അധികയോഗ്യത കൂട്ടിചേര്‍ക്കല്‍ തുടങ്ങിയവ ഉണ്ടാവില്ലെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ പുതുക്കേണ്ടവര്‍ക്ക് ജൂണ്‍ വരെ പുതുക്കാന്‍ അവസരം നല്‍കുമെന്ന് എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



