തിരൂരങ്ങാടി: കുന്നുംപുറം ചെങ്ങാനിയില്‍ ബസ് മിറഞ്ഞു ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പിരിക്കേറ്റു. യൂണിവേഴ്സിറ്റിയില്‍ നിന്നും വേങ്ങരയിലേക്ക് പോകുകയായിരുന്ന സിലോസ് ബസാണ് അപകടത്തില്‍പ്പെട്ടത്.വേങ്ങര ചേലക്കുണ്ട് കുഞ്ഞാലന്റെ ഭാര്യ കുഞ്ഞാച്ചുവാണ് മരണപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



