HIGHLIGHTS : പരപ്പനങ്ങാടി : ചെറമംഗലം മഹല്ല് ജുമാ മസ്ജിദിനടുത്തെ കുഞ്ഞോട്ട് മുഹമ്മദ്(65)
പരപ്പനങ്ങാടി : ചെറമംഗലം മഹല്ല് ജുമാ മസ്ജിദിനടുത്തെ കുഞ്ഞോട്ട് മുഹമ്മദ്(65) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കള്‍: അബ്ദുള്‍ സലാം, മുനീര്‍ അലി(ഇരുവരും ജിദ്ദ), റംലത്ത്, നജ്മത്ത്, റസിയ, നാദിറ, സിദ്ധീഖ്, മഷ്ഹൂദ്. മരുമക്കള്‍: അബൂബക്കര്‍, മുസ്തഫ,ശിഹാബ്, സുലൈഖ, സഫിയ.
ഖബറടക്കം ഞായറാഴ്ച പകല്‍ പതിനൊന്നിന് ചെറമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക