കിഴക്കിനിയകത്ത് ഷഹല (25)

പരപ്പനങ്ങാടി:  ഹീറോസ് നഗറിലെ കിഴക്കിനിയകത്ത് ഷഹല (25) നിര്യാതയായി. പരപ്പനങ്ങാടി റീജിണല്‍ കോ- ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ കെ. ഉമ്മര്‍ കോയ നഹയുടെ മകളാണ്. മാതാവ് ഉമ്മായ ഉമ്മ.

Share news
error: Content is protected !!
Scroll to Top