കിറ്റ്സ് നടത്തുന്ന രണ്ട് വര്‍ഷ എം.ബി.എ. ട്രാവല്‍ ആന്റ് ടൂറിസം കോഴ്സില്‍ സംവരണ വിഭാഗത്തിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ ആകെ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടി ഡിഗ്രി പരീക്ഷയും മാറ്റ് പരീക്ഷയും പാസായവര്‍ക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും ജൂണ്‍ 23 രാവിലെ 10 മണിക്ക് കിറ്റ്സില്‍ നടത്തും. ഫോണ്‍ : 0471-2329539, 2329468. പി.എന്‍.എക്സ്.3508/12
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


