കാര്‍ അപകടത്തില്‍പ്പെട്ട് കടയിലേക്ക് പാഞ്ഞുകയറി.

പരപ്പനങ്ങാടി : പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി. ഇന്നലെ രാത്രി 10 മണിക്കാണ് സംഭം നടന്നത്. ഈ സമയത്ത് കടകള്‍ അടച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇടിച്ച കടയുടെ ഷട്ടറിനും ഉള്ളിലെ അലമാരകള്‍ക്കും കേടു പറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു

Share news
error: Content is protected !!
Scroll to Top