Section

malabari-logo-mobile

കലാഭവന്‍ മണിയുടെ അമ്മ മരിച്ചു.

HIGHLIGHTS : തൃശൂര്‍ : നടന്‍ കലാഭവന്‍ മണിയുടെ അമ്മ അമ്മിണി(80)അന്തരിച്ചു

തൃശൂര്‍ : നടന്‍ കലാഭവന്‍ മണിയുടെ അമ്മ അമ്മിണി(80)അന്തരിച്ചു. ചേനത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതനായ രാമന്റെ ഭാര്യയാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച വീട്ടു വളപ്പില്‍ നടക്കും.

തങ്കമണി, ലീല, ശാന്ത,ശാരദ,അമ്മിണി,ആര്‍ എല്‍ വി രാമകൃഷ്ണന്‍, പരേതനായ രാമകൃഷ്ണന്‍ എന്നിവര്‍ മറ്റു മക്കളാണ്. മരുമക്കള്‍ :വത്സല, വേലായുധന്‍, ചന്ദ്രന്‍, നിമ്മി,വിദ്യാധരന്‍, പരേതനായ രാമന്‍കുട്ടി,ശങ്കരന്‍കുട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News