Section

malabari-logo-mobile

കരുമാട്ട് പ്രേമനാഥന്‍ എന്ന ഉണ്ണി(59)

HIGHLIGHTS : ചെമ്മാട് ചെറുകാട്ട് കുട്ടിരാമന്‍ നായരുടെ മകനും ആധാരമെഴുത്തുകാരനുമായ കരുമാട്ട് പ്രേമനാഥന്‍

sameeksha-malabarinews
തിരൂരങ്ങാടി : ചെമ്മാട് ചെറുകാട്ട് കുട്ടിരാമന്‍ നായരുടെ മകനും ആധാരമെഴുത്തുകാരനുമായ കരുമാട്ട് പ്രേമനാഥന്‍ എന്ന ഉണ്ണി(59) നിര്യാതനായി. ഡെങ്കിപ്പനി ബാധിച്ചായിരുന്നു മരണം.

ഭാര്യ ഗീത മക്കള്‍ രോഹിണി, രോഹിത്, മരുമകന്‍ നന്ദകുമാര്‍
സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് ചെമ്മാട് കോഴിക്കോട് റോഡിലെ വീട്ടുവളപ്പില്‍ വച്ച് നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News