ശാലുമേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

തിരു സോളാര്‍ കേസില്‍ പ്രതിയായ സീരിയല്‍ താരം ശാലുമേനോന്റെ ആഡംബരവീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. ചില ഉപാധികളോടെയുള്ള ജപത്തിക്കാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതി ഉത്തരവിട്ടിരിക്കുന്നത്.

സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി മാത്യ തോമസിന്റെ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. ഇയാള്‍ക്ക് നഷ്ടപ്പെട്ട തുക കെട്ടിവെച്ചില്ലെങ്ങില്‍ വീട് ജപ്തി ചെയ്ത് തുക ഈടാക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top