HIGHLIGHTS : തിരു:ഐഎസ്ആര്‍ഒ ചാരക്കേസ്

തിരു:ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന കെ മുളീധരന്റെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അനാസ്ഥ കാട്ടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കെ മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമോയെന്ന നിര്‍ദേശം പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്.