ഏ ആര്‍ ക്യാമ്പിലെ 7 പോലീസുകാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.

തിരു : നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 7 പോലീസുകാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വാന്‍ റോഡ് ജങ്ഷനിലെ ഒരു പ്രമുഖ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച പോലീസുകാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് നഗരത്തെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കി.

Share news
error: Content is protected !!
Scroll to Top