HIGHLIGHTS : കൊച്ചി: പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടക്കുന്ന എമര്‍ജിംഗ് കേരള മാറ്റില്‍
കൊച്ചി: പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടക്കുന്ന എമര്‍ജിംഗ് കേരള മാറ്റില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. അഴിമതി എമര്‍ജിംഗ് ചെയ്യാനുള്ള വേദിയാണ് എമര്‍ജിംഗ് കേരളയെന്ന് വിഎസ് ആരോപിച്ചു. പരിപാടിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും അദേഹം വ്യക്തമാക്കി.
ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും അദേഹം ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
