ഉമാദേവി അമ്മ (73) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി നടാംതോട്ട് ശിവശങ്കരന്റെ ഭാര്യ ഉമാദേവി അമ്മ (73) നിര്യാതയായി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ചെട്ടിപ്പടി നടാംതോട്ട് ശിവശങ്കരന്റെ ഭാര്യ ഉമാദേവി അമ്മ (73) നിര്യാതയായി. മക്കൾ: ബൈജു മേനാത്ത്, എം. ബീന.
മരുമക്കൾ: ഊട്ടിൽ അജിത്ത് (ദുബൈ) , മജ്ജുള പാലക്കൽ,
സഹോദരങ്ങൾ:  മേനാത്ത് ഗോപാലകൃഷ്ണൻ നായർ, മേനാത്ത് സരസ്വതി അമ്മ, എം. ശ്രീദേവി ടീച്ചർ, എം. രാധമ്മ , എം. വിശാലാക്ഷി അമ്മ, എം .സേതുമാധവൻ, എം. ശിവശങ്കരൻ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •