ഈദുല്‍ ഫിത്തര്‍; വ്യാഴാഴ്ച അവധി

തിരു: ഈദുല്‍ഫിത്തര്‍ (ചെറിയ പെരുന്നാള്‍) പ്രമാണിച്ച് എട്ടിന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒമ്പതിന് നേരത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top