HIGHLIGHTS : ദില്ലി: കടല്‍ക്കൊലക്കേസില്‍ മണിക്കുറുകള്‍ക്കുള്ളില്‍
ഇറ്റാലിയന്‍ നിലപാട് പരിശോധിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞെതെന്നാണ് ഓഫീസിന്റെ വിശദീകരണം.
നേരെത്തെ ഈ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിയെ കണ്ട ്േകരളത്തില്‍ നിന്നുള്ള ഇടതു എംപിമാരോടാണ് ഇദ്ദേഹം ഇറ്റലിയുടെ തീരുമാനം അസ്വീകാര്യമാണെന്ന് പറഞ്ഞിരുന്നു. കൂടാതെ ഇറ്റാലിയന്‍ അമ്പാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും പറഞ്ഞിരുന്നു.
ഇറ്റാലിയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന്്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
