HIGHLIGHTS : ദില്ലി: മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ഷാര്‍മിളയെ ദില്ലി പട്ട്യാലാഹ്ൗസ് കോടതിയില്‍ ഹാജരാക്കി. സൈന്യത്തിന് പ്രതേ്യക അധികാരമായ അസ്പ ക്കെതിരെ ജന്തര്‍ മ...
ദില്ലി: മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ഷാര്‍മിളയെ ദില്ലി പട്ട്യാലാഹ്ൗസ് കോടതിയില്‍ ഹാജരാക്കി. സൈന്യത്തിന് പ്രതേ്യക അധികാരമായ അസ്പ ക്കെതിരെ ജന്തര്‍ മന്ദരിലില്‍ ഉപവസിച്ച കേസിലാണ് ഇറോം ഷര്‍മിളയെ കോടതിയില്‍ ഹാജരാക്കിയത്. ജയില്‍ അധികൃതരാണ് ഷര്‍മിളയെ കോടതിയില്‍ ഹാജരാക്കിയത്.
12 വര്‍ഷമായി സൈന്യത്തിന്റെ പ്രത്യേകാധികാരത്തിനെതിരെ ഉപവാസമനുഷ്ഠിക്കുന്ന ഷാര്‍മിളയെ ഇംഫാനിലെ ജെ എന്‍ എം എസ് ആശുപത്രിയില്‍ നിന്നാണ് ദില്ലിയില്‍ എത്തിച്ചത്.


ദില്ലിയില്‍ 2006 ഒക്‌ടോബര്‍ 5 ന് ജന്തര്‍ മന്ദിറില്‍ നടത്തിയ അസ്പ വിരുദ്ധ നിരാഹാരസമരത്തില്‍ പങ്കെടുത്തിനാണ് ഇവര്‍ക്കെതിരെ കേസ്.